Protest against Sunny Leone <br />സണ്ണി ലിയോണിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വീരമാദേവി. തെന്നിന്ത്യന്‍ സിനിമയില്‍ നടി മുഖ്യ വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സണ്ണിയുടെ ആരാധകര്‍ ചിത്രത്തിന് നല്‍കിയിരുന്നത്. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറിയുളള സണ്ണിയുടെ പുതിയ കഥാപാത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.<br />#SunnyLeone #Veeramahadevi